ഖത്തറിൽ ശൈത്യകാലത്ത് അടിയന്തര മെഡിക്കൽ ഘട്ടങ്ങളിൽ സഹായം തേടാൻ 999 എന്ന നമ്പറിൽ
ഖത്തറിൽ ശൈത്യകാലമായതിനാൽ വീട്ടിലായാലും പുറത്തായാലും ജീവന് ഭീഷണിയുണ്ടാക്കുന്ന അടിയന്തര മെഡിക്കൽ ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ച് ആംബുലൻസിന്റെ സേവനം തേടാൻ മറക്കേണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ...


