ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റ്: ഇന്ത്യൻ എംബസി
ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന് പ്രചരിച്ച വാർത്ത തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നെത്തുന്ന കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഖത്തറിൽ ക്വാറന്റൈൻ നയങ്ങളിൽ വീണ്ടും മാറ്റം ...