ദുബൈ അന്താരാഷ്ട്ര വിമാനത്താവളം; ഇന്ത്യൻ പൗരന്മാർക്കായി നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ എംബസി
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സർവീസുകൾ സാധാരണ നിലയിൽ എത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്കായി നിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യൻ എംബസി അധികൃതർ. നിലവിലെ സാഹചര്യങ്ങൾ പ്രകാരം ദുബൈ ...