ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മസ്കറ്റ് നഗരസഭ
മസ്‌കറ്റ് നഗരസഭ ഇലക്ട്രോണിക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു. ഇലക്ട്രോണിക് സേവനങ്ങളില്‍ നേരിട്ട സാങ്കേതിക തകരാറുകളാണ് ഇ-സേവനങ്ങള്‍ താൽക്കാലികമായി നിര്‍ത്തിവെക്കാൻ കാരണമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ...


