ഖത്തറിൽ വാഹനാപകടങ്ങൾ മൊബൈലിൽ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പ്
ഖത്തറിൽ വാഹനാപകടങ്ങൾ മൊബൈലിൽ ഫോണിൽ പകർത്തുന്നവർക്കും ഫോട്ടോയെടുക്കുന്നവർക്കും മുന്നറിയിപ്പ്. ഇത്തരം ഫോട്ടോയെടുക്കുന്നവർക്ക് 10,000 ഖത്തർ റിയാൽ പിഴയും രണ്ട് വർഷം തടവുമാണ് ശിക്ഷ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ...