ദുബൈയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനായ ബൂർജ് ഖലീഫ-ദുബൈ മാൾ വിപുലീകരിക്കുന്നു
ദുബൈയിലെ തിരക്കേറിയ മെട്രോ സ്റ്റേഷനായ ബൂർജ് ഖലീഫ-ദുബൈ മാൾ വിപുലീകരിക്കുന്നു. സ്റ്റേഷന്റെ ശേഷി 65 ശതമാനം വർധിപ്പിക്കാനാണ് തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് ...


