ഇഹ്തിറാസ് ആപ്പ് ഇനി മുതല്‍ വിദേശ സിം കാര്‍ഡുപയോഗിച്ചും ഇന്‍സ്റ്റാള്‍ ചെയ്യാം
ഖത്തറിന്‍റെ കോവിഡ് ഹെല്‍ത്ത് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പ് ഇനി മുതല്‍ വിദേശ സിം കാര്‍ഡുപയോഗിച്ചും ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതുവരെ ഖത്തര്‍ സിം കാര്‍ഡുപയോഗിച്ച് മാത്രമാണ് ആപ്പ് ...


