വർക്ക് പെർമിറ്റിലെ വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതു നിർത്തിവച്ചു
വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ പദവിയും വിദ്യാഭ്യാസ യോഗ്യതയും മാറ്റുന്നതു താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്. തൊഴിൽ വിപണിയുടെ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു ഈ നടപടിയെന്നു പബ്ലിക് ...