സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ ഇന്ന് മുതൽ നേരിട്ടുള്ള ക്ലാസുകൾക്ക് തുടക്കം
കോവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ 18 മാസമായി അടച്ചിട്ട സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ ഇന്ന് മുതൽ നേരിട്ടുള്ള ക്ലാസുകൾ പുനഃരാരംഭിക്കും. രണ്ട് ഡോസ് കൊവിഡ് ...