ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി
അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ- വിസ നിർബന്ധമാക്കി. ഇതോടെ മുൻപ് വീസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ ...