ദുബൈയിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾക്ക് മാർച്ച് 1 മുതൽ വിലക്ക് ഏർപ്പെടുത്തി ആർ.ടി.എ
ദുബൈയിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾക്ക് മാർച്ച് 1 മുതൽ വിലക്ക് ഏർപ്പെടുത്തി ആർ.ടി.എ. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ആർ.ടി.എ വ്യക്തമാക്കി. ദുബൈ നഗരത്തിൽ വ്യാപകമായി ...