ഷാർജ; 14 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഇ- സ്കൂട്ടർ ഓടിക്കാൻ അനുമതി
ഷാര്‍ജ: 14 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഇ-സ്കൂട്ടറുകള് ഓടിക്കാന്‍ അനുമതി. ഇ-സ്കൂട്ടറുകള് ഓടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് അവബോധം പകരണമെന്ന് അധികൃതര്‍ ...