യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇ-പാസ്പോര്‍ട്ടിന് അപേക്ഷിക്കാം
ദുബൈ: യുഎയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇ-പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യ എംബസിയും അറിയിച്ചു. പാസ്പോര്‍ട്ട് സേവ വെബ്സൈറ്റിലാണ് ഇ-പാസ്പോര്‍ട്ട് അപേക്ഷിക്കേണ്ടത്. ഇ-പാസ്പോര്‍ട്ട് കൊണ്ട് എമിഗ്രേഷന്‍ ...


