ഇ-ബില്ലിംഗ്; സൗദിയിൽ പദ്ധതിയുടെ ആദ്യ ഘട്ടം പ്രാബല്യത്തിലായി
സൗദിയില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഡിസംബർ 4 മുതൽ ഇ-ബില്ലിംഗ് പ്രാബല്യത്തിലായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് ...