ശക്തമായ പൊടിക്കാറ്റിന്; സ്കൂളുകൾ ഓണ്‍ലൈനാക്കാൻ നിർദേശം
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിന് തുടർന്ന് സ്കൂളുകൾ ഓണ്‍ലൈനാക്കാൻ അധികൃതർ നിർദേശം നൽകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നല്കിയ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടിയെടുക്കാൻ ...