ദുബായയിലെ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഉപഭോക്താക്കൾക്കായി വീഡിയോകോൾ സേവനം ആരംഭിച്ചു
ദുബായയിലെ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഉപഭോക്താക്കൾക്കായി വീഡിയോകോൾ സേവനം ആരംഭിച്ചു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ-എം.ഒ.എച്ച്.ആർ.ഇ. മൊബൈൽ സ്മാർട്ട് ആപ്പിലാണ് വീഡിയോകോൾ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്കുള്ള ഡിജിറ്റൽ ...