യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്
യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബൈയുടെ എമിറേറ്റ്സ് എയർലൈൻസ്. ദുബൈയിലേക്ക് അല്ലെങ്കിൽ ദുബൈയിൽ നിന്ന് അഥവാ ദുബൈ വഴിയോ യാത്ര ചെയ്യുന്നവർക്കാണ് കർശന മുന്നറിയിപ്പ് അധികൃതർ നൽകിയിരിക്കുന്നത്. വാക്കി-ടോക്കികൾ, പേജറുകൾ ...