ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി പുതിയ സ്മാർട്ട് അസെസ്‌മെന്റ് സിസ്റ്റം സംവിധാനം
ദുബായിൽ സൈക്കിൾ, ഇ-സ്‌കൂട്ടർ പാതകളുടെ നിരീക്ഷണത്തിനും പരിപാലനത്തിനുമായി പുതിയ സ്മാർട്ട് അസെസ്‌മെന്റ് സിസ്റ്റം സംവിധാനം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇലക്ട്രിക് സൈക്കിളിൽ ...