വിസ പുതുക്കണമെങ്കിൽ കുടിശ്ശിക തീർക്കണമെന്ന് ദുബൈ ട്രാഫിക്
ദുബൈയിലെ ട്രാഫിക് പിഴയടക്കുന്ന സംവിധാനത്തെ പുതിയ റെസിഡൻസി വിസ നൽകുന്നതുമായോ പുതുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനൊരുങ്ങി ദുബൈ. പുതിയ സംവിധാനം അനുസരിച്ച് താമസക്കാർ അവരുടെ വിസ ...


