എ.ഐ. ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കായി ദുബൈയിൽ മത്സരം സംഘടിപ്പിക്കുന്നു
എ.ഐ. ഉപയോഗിച്ച് നിർമിക്കുന്ന സിനിമകൾക്കായി ദുബൈയിൽ മത്സരം സംഘടിപ്പിക്കുന്നു. പത്ത് ലക്ഷം യു.എസ്. ഡോളർ അഥവാ എട്ടേമുക്കാൽ കോടി രൂപയാണ് മികച്ച എ.ഐ. സിനിമക്കുള്ള സമ്മാനത്തുക. ലോകത്തെ ...