ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 23,050 പരിശോധനകൾ നടത്തി
ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ആദ്യ പകുതിയിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 23,050 പരിശോധനകൾ നടത്തി. ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ...