ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്
ചെറിയ ബോട്ടുകളിലും മരക്കപ്പലുകളിലും ജോലിചെയ്യുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകി ദുബായ് പോലീസ്. ഏതാണ്ട് 291 പേർക്ക് ഇഫ്താറൊരുക്കിയതായി പോലീസ് അധികൃതർ വ്യക്തമാക്കി. തുറമുഖ പോലീസ് സ്റ്റേഷൻ ആക്ടിങ് ...