അഴുക്കുചാൽ സംവിധാനത്തിന് ഫീസ് വർധിപ്പിക്കാൻ ഒരുങ്ങി ദുബായ് മുനിസിപ്പാലിറ്റി
10 വര്‍ഷത്തിനു ശേഷം ആദ്യമായി മലിനജല സംസ്‌ക്കരണത്തിനായി ഈടാക്കുന്ന സീവറേജ് ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ദുബായ് മുനിസിപ്പാലിറ്റി. സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും കൂടുതല്‍ മികവുറ്റതാക്കുക എന്ന ...