ദുബായിൽ മാത്രം ഗോൾഡൻ വിസ സ്വന്തമാക്കിയത് 44,000 പ്രവാസികൾ
2019ല്‍ ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കനുസരിച്ച് ദുബായിൽ മാത്രം 44,000 പ്രവാസികൾ ആണ് ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുന്നത്. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ ...