എമിറേറ്റ്സിന്റെ 90 ശതമാനം സർവീസുകളും പുനരാരംഭിച്ചു; 6000 ഒഴിവുകൾ
ദുബൈയുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സിന്റെ 90 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്‌മദ്ബി ബിന്‍ സഈദ് ആല്‍ മക്തൂം അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യം ...