ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ്
ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ്. ഈ വർഷം ജൂൺ മുതലാണ് വിലക്ക്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്കും പേപ്പർ സഞ്ചികൾക്കും വിലക്കുണ്ട്. വീണ്ടും ഉപയോഗിക്കാൻ ...