Tuesday, April 8, 2025

Tag: dubai

29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്

29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്

മെയ്ദാൻ റേസ്‌കോഴ്‌സിൽ നടന്ന 29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്. വേൾഡ് കപ്പിന്റെ സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ഡ്രോൺ പ്രദർശനമാണ് റെക്കോഡ് നേടിക്കൊടുത്തത്. 5,983 ...

ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ്

ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ്

ദുബായിൽ ഹോട്ട് എയർ ബലൂൺ അപകടത്തിൽപ്പെട്ടതിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിൽ രണ്ടുപേർ മരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ...

ദുബായ് ക്രീക്കിന് മുകളിലൂടെ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായ് ക്രീക്കിന് മുകളിലൂടെ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ബർദുബായിയെ ദുബായ് ഐലൻഡ്‌സുമായി ബന്ധിപ്പിക്കാനും പ്രദേശത്തെ ഗതാഗതം സുഗമമാക്കാനും ദുബായ് ക്രീക്കിന് മുകളിലൂടെ 1.425 കിലോമീറ്റർ നീളത്തിൽ പാലം നിർമിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ ...

ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം

ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം

ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം. കാറും സ്വർണവും വിമാനടിക്കറ്റും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളുമായി ദുബൈ താമസകുടിയേറ്റ വകുപ്പാണ് ഈദാഘോഷം ഒരുക്കിയത്. സ്വപ്നത്തിലെന്ന പോലെയൊരു ...

അ​ബൂ​ദ​ബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക മാ​റ്റം വ​രു​ത്തി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

അ​ബൂ​ദ​ബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക മാ​റ്റം വ​രു​ത്തി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ യാ​ത്ര സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ-​അ​ബൂ​ദ​ബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക മാ​റ്റം വ​രു​ത്തി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. മാ​ർ​ച്ച്​ 29 ...

യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്

യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്

യുഎഇയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബായ് കസ്റ്റംസ്. തുറമുഖത്ത് 147.4 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടികൂടിയതായാണ് റിപ്പോർട്ട് . ദുബായ് കസ്റ്റംസിന്റെ പരിശോധനാ ...

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ദുബായിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സിവിലിയൻ ജീവനക്കാർക്ക് പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട് . ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് ...

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്

കുട്ടിയെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്ന് കാർ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സ്മാർട് ഡിറ്റക് ഷൻ സിസ്റ്റത്തിലൂടെയാണ് ദുബായ് പൊലീസ് നിയമലംഘനം കണ്ടെത്തിയത്. കുട്ടിയുടെയും വാഹനമോടിച്ചയാളുടെയും ജീവന് ഭീഷണി ...

റംസാൻ തുടങ്ങി ആദ്യദിനം ദുബായിയിൽ പിടിയിലായത് ഒൻപത് യാചകർ

ദുബൈയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി

ദുബൈയിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിറ്റ 10 അനധികൃത തെരുവ് കച്ചവടക്കാരെ ദുബായ് പൊലീസ് പിടികൂടി. ശരിയായ ലൈസൻസില്ലാതെയും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും കച്ചവടക്കാർ ...

ദുബായ് എമിറേറ്റിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ലബോറട്ടറി സേവനം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ് എമിറേറ്റിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ലബോറട്ടറി സേവനം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ് എമിറേറ്റിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ലബോറട്ടറി സേവനം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. സാംപിൾ ശേഖരണത്തിലും അത്യാധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് ദുബായ് സെൻട്രൽ ലബോറട്ടറി ...

Page 1 of 7 1 2 7

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?