ഒമാനില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
ഒമാനില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച ലഹരിമരുന്നാണ് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയത്. പോസ്റ്റല്‍ പാര്‍സല്‍ വഴിയെത്തിയ 5.645 കിലോഗ്രാം ...