കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനായി കൈക്കൂലി നൽകി എട്ടു പ്രവാസികൾക്ക് നാലുവർഷം തടവും, നാടുകടത്തലും ശിക്ഷ
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനായി കൈക്കൂലി നൽകിയ കേസിൽ, എട്ടു പ്രവാസികൾക്ക് നാലുവർഷം തടവും തുടർന്ന് നാടുകടത്തലും ശിക്ഷ. മറ്റൊരു ഉദ്യോഗസ്ഥന് കേസിൽ തടവും പിഴയും വിധിച്ചിട്ടുണ്ട്. ...