ദുബായിൽ ജുമൈര ഒന്നിൽ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ആരംഭിച്ചു
ദുബായിൽ ജുമൈര ഒന്നിൽ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ക്രൂയിസും ചേർന്നാണ് ടാക്സികളുടെ പരീക്ഷണയോട്ടം നടത്തിയത്.എട്ട് കിലോമീറ്റർ ദൂരത്തിലാണ് ഡ്രൈവറില്ലാ ടാക്സികൾ ...