യുഎഇയിൽ രോഗവ്യാപനം കൂടുന്ന തണുപ്പുകാലങ്ങളിൽ പ്രതിരോധ നടപടികളെടുത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാർ
യുഎഇയിൽ രോഗവ്യാപനം കൂടുന്ന തണുപ്പുകാലങ്ങളിൽ പ്രതിരോധ നടപടികളെടുത്ത് ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് ഡോക്ടർമാർ. പകർച്ചപ്പനിക്കൊപ്പം ആസ്മ, അലർജി തുടങ്ങിയ ശ്വാസകോശരോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. മൂക്കൊലിപ്പ്, ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, ...