കാഷ്ബാക്ക് ഓഫറുകളുടെ’ഗ്രാബ് ഡീല്‍’ ഫെസ്റ്റുമായി ആക്‌സിസ് ബാങ്ക്
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് ഉപഭോക്താക്കള്‍ക്കായി കാഷ്ബാക്ക് ഓഫറുകളുടെ 'ഗ്രാബ് ഡീല്‍' മെഗാ സെയില്‍സ് ഫെസ്റ്റ് ആദ്യമായി സംഘടിപ്പിക്കുന്നു. ...