കേന്ദ്ര ഐടി ചട്ടങ്ങൾക്ക് എതിരായ 3 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്
ന്യൂഡൽഹി: കേന്ദ്ര ഐടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. മേയ് 15 മുതൽ ജൂൺ 15 വരെ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെയാണ് ...