ഖത്തറിൽ വാടകക്കരാർ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുന്നു
ഖത്തറിൽ വാടകക്കരാർ രജിസ്ട്രേഷൻ ഡിജിറ്റലൈസ് ചെയ്യുന്നു. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയമാണ് ഈ സേവനം ഒരുക്കിരിക്കുന്നത്. പൊതു ജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് വാടകക്കരാർ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. ...