കുവൈറ്റ്; ഡ്രൈവിംഗ് ലൈസൻസും രജിസ്‌ട്രേഷൻ രേഖയും ഇനി ഡിജിറ്റൽ രൂപത്തിൽ
കുവൈറ്റ്; ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ രേഖയും ഡിജിറ്റല്‍ രൂപത്തിലാക്കാനൊരുങ്ങി കുവൈറ്റ് ഗതാഗത വകുപ്പ്. സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡി ആപ്ലിക്കേഷന് ലഭിച്ച ...