ഷാർജയിൽ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു
ഷാർജയിൽ കെട്ടിടം വാടകയ്ക്ക് എടുക്കുന്ന സേവനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു. ഫ്ലാറ്റോ കെട്ടിടമോ വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ഓഫിസിൽ കയറിയിറങ്ങേണ്ടതില്ല. ഇതിന്റെ നടപടിക്രമങ്ങൾ ഏഴിൽനിന്ന് ...