കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്
കുവൈത്തിൽ തണുപ്പകറ്റാൻ റൂമിനകത്ത് തീ കൂട്ടിയ ശേഷം ഉറങ്ങിയ 4 പേരിൽ 3 ഇന്ത്യക്കാർ ശ്വാസംമുട്ടി മരിച്ചതായി റിപ്പോർട്ട്. കുവൈത്തിലെ വഫ്രയിലാണ് സംഭവം നടന്നത്. തമിഴ്നാട് മംഗൽപേട്ട് ...