എട്ട് നിയമ ലംഘനങ്ങൾക്ക് 300 മുതൽ 3000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്
എമിറേറ്റിലെ വേഗപരിധിയുമായി ബന്ധപ്പെട്ട എട്ട് നിയമ ലംഘനങ്ങൾക്ക് 300 മുതൽ 3000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്. നിശ്ചിതവേഗതയേക്കാൾ 20 കിലോമീറ്റർ വരെ വേഗതയിൽ ...