ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തി
ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ 84 വിദേശികളെ നാടുകടത്തിയതായി റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ആഫ്രിക്കൻ സ്വദേശികളെയാണ് നാടുകടത്തിയത്. എല്ലാ നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഇവരെ നാടുകടത്തിയത്. ...