സൗദിയിൽ സന്ദർശക വിസയിലുള്ള കുട്ടികളെ താമസ വിസയിലേക്ക് മാറ്റാൻ സാധിക്കുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം
സൗദിയിൽ സന്ദർശക വിസയിലുള്ള കുട്ടികളെ താമസ വിസയിലേക്ക് മാറ്റാൻ സാധിക്കുമെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം വ്യക്തമാക്കി. മാതാവും പിതാവും താമസ വിസയിലാണെങ്കിൽ മാത്രമാണ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. ...


