ഒമാനിൽ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് മുന്നറിയിപ്പ്
ഒമാനിൽ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. നിയമ ലംഘകർക്ക് മൂന്ന് മാസത്തിൽ കൂടാത്ത തടവും അഞ്ഞൂറ് ...


