ഇന്ത്യൻ പ്രവാസികൾക്ക് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതു താല്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി
ഇന്ത്യൻ പ്രവാസികൾക്ക് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതു താല്പര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പ്രവാസി ലീഗൽ സെൽ ആണ് അപേക്ഷ സമർപ്പിച്ചത്. വിദേശ പാസ്പോർട്ട് ...