കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി അവസാനിക്കാൻ രണ്ടുമാസം കൂടി
കുവൈത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് നടപടികൾക്കുള്ള സമയപരിധി അവസാനിക്കാൻ രണ്ടുമാസം കൂടി. ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്. രണ്ടുമാസം സമയമുണ്ടെങ്കിലും ബയോമെട്രിക് ...