ദമാം നഗരിയില്‍ പ്രധാന റോഡുകളിലെ 40 സിഗ്‌നല്‍ ലൈറ്റുകള്‍ ഒഴിവാക്കി
ദമാം: സൗദിയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഴക്കന്‍ മേഖലയിലെ ദമാം നഗരിയില്‍ പ്രധാന റോഡുകളിലെ 40 സിഗ്‌നല്‍ ലൈറ്റുകള്‍ ഒഴിവാക്കി. ട്രാഫിക് സിഗ്‌നലുകളിലെ കാത്തിരിപ്പ് സമയം ...


