ഒമാനിലേക്കുള്ള യാത്ക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കസ്റ്റംസ് അഥോറിറ്റി
മസ്‌കത്ത്: ഒമാനില്‍ വരുന്ന യാത്രക്കാര്‍ക്ക് പാലിക്കേണ്ട പുതിയ നിര്‍ദേശങ്ങളുമായി കസ്റ്റംസ് അഥോറിറ്റി. കര, കടല്‍, വ്യോമയാന മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ പ്രസിദ്ധീകരിച്ചു. അമൂല്യ ...


