500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി
500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പ്രതേക ഡിസൈനിലുള്ള 500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി പുറത്തിറക്കിയത്. ...