ദുബൈ കിരീടാവകാശി നാളെ ഇന്ത്യയിൽ എത്തും
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനം. ഇന്ത്യയിലേക്കുള്ള ശൈഖ് ഹംദാന്റെ ആദ്യത്തെ ഔദ്യോഗിക ...