യുഎഇ നേതൃത്വത്തോട് നന്ദിയറിയിച്ച് ഗാസയിലെ ജനങ്ങൾ
പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങളെ ചേർത്തുപിടിക്കുന്നതിന് യുഎഇ നേതൃത്വത്തോട് നന്ദിയറിയിച്ച് ഗാസയിലെ ജനങ്ങൾ. ഗാസ മുനമ്പിലെ ഫീൽഡ് ആശുപത്രിയിലെ രോഗികളെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച ലോകാരോഗ്യസംഘടനയുടെ പ്രതിനിധികളോടാണ് ഇക്കാര്യം പങ്കുവെച്ചത്. യുഎഇ ...