തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി യു.എ.ഇ
തൊഴിൽ പരാതികൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനമൊരുക്കി യു.എ.ഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും തൊഴിൽ ദാതാക്കൾക്കും ഇതിലൂടെ പരാതികൾ സമർപ്പിക്കാം. 3 രീതിയിലാണ് പരാതി സർപ്പിക്കാർ അവസരമുള്ളത്. ...