ഇനി മാസ്‍കും ക്വാറന്റീനും വേണ്ട, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിൻവലിച്ച് സൗദി അറേബ്യ
റിയാദ്: തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം ...